May 6, 2024

പ്രതിഷേധമിരമ്പി വ്യാപാരികളുടെ മാർച്ച്: വാറ്റിന്റെ പേരിൽ പീഡനം അവസാനിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് താക്കീത്.

0
Img 20191029 Wa0147.jpg
കൽപ്പറ്റ:  വ്യാപാരി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കേരള
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ  മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി.


 2011 മുതൽ 2017 വർഷങ്ങളിൽ നികുതി നിർണയം പൂർത്തികരിച്ച്
(അവസാനിപ്പിച്ച കണക്കുകൾ വാറ്റ് (മൂല്യവർദ്ധിത നികുതി) വീണ്ടും പരി
ശോധിച്ച് ന്യൂനതകൾ ചൂണ്ടിക്കാണിച്ച് 25(എ) പ്രകാരം ചരക്ക് സേവന നികിതി
വകുപ്പ് നോട്ടീസ് അയക്കുന്നത് അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. 
.
– സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ. വാസുദേവൻ' (ധർണ്ണയുടെ
ഉൽഘാടനം നിർവ്വഹിച്ചു. 2005 ൽ ലളിതം, സുന്ദരം, സുതാര്യം എന്നൊക്ക
കൊട്ടിഘോഷിച്ച് നടപ്പാക്കിയ വാറ്റ് ഇവിടുത്തെ ഉദ്യോഗസ്ഥർ ജി.എസ്.ടി.
പ്രാബല്യത്തിൽ വന്നിട്ടും ചട്ടവിരുദ്ധമായി ദുരുപയോഗം ചെയ്ത് വ്യാപാര
കളെ പീഡിപ്പിക്കുന്നു. വാറ്റിൽ എല്ലാ മാസവും സമർപ്പിക്കുന്ന മാസ്റ്റ 
ണിനു പുറമെ വാർഷിക റിട്ടേൺ സമർപ്പിച്ച് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന
ന്യൂനതകൾ പരിഹരിച്ച് നീകുതി നിർണ്ണയും പൂർത്തിയാക്കുകയാണ് ചെയ്യു
ന്നത്. എന്നാൽ അസ്സസ്സ്മെന്റ് പൂർത്തീകരിച്ച ഫയലുകൾ വീണ്ടും പരിശോധിക്കുന്നത് വിശ്വാസവഞ്ചനയും വ്യാപാരി വിരുദ്ധവുമാണെന്ന് നേതാക്കൾ പറഞ്ഞു.  
കാലഹരണപ്പെട്ട വാറ്റ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ വളരെ ലളിതമായി
പദ്ധതികൾ വെച്ച് അവസാനിപ്പിച്ചുവെങ്കിലും കേരളത്തിൽ സർക്കാർ പിടി
ച്ചുപറിയുടെ നിയമമാക്കി മാറ്റിയിരിക്കുകയാണ്. ജി.എസ്.ടി.മൂലം അനധികൃത
വരുമാനം നിലച്ച ഉദ്യോഗസ്ഥൻ വാറ്റിനെ ചാകരയാക്കി ചെറിയ പിഴവിന്
പോലും വൻ തുക നോട്ടീസ് അയക്കുന്നു.
ധിക്ഷമായ വ്യാപാൾമാന്ദ്യം നിലനിൽക്കുന്ന ഈ സമയത്ത് അന്യായ
മായി വാറ്റിൽ നോട്ടീസ് അയച്ച് വ്യാപാരികളെ വേട്ടയാടുന്നത് സർക്കാർ അവ
സാനിപ്പിക്കണം. കേരളത്തിൽ വാറ്റിനെ സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഒത്തുകളിച്ച് 
  പഴയ സസ് ചെറുകിടക്കാരിൽ മതം അടിച്ചേൽപ്പിക്കുന്നു.
തിൽ നിന്നും പി സെസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത് സർക്കാരിന്റെ
ക ക (പി.നനം വ്യക്തമാക്കുന്നതും വ്യാപാര ഫവുമാണ് ഞാനു
കൊണ്ടു തന്നെ സർക്കാർ നരിൽ നിന്നെല്ലാം പിൻമാറണമെന്ന് സാരത്തിൽ
തെടുത്ത് സംസാരിച്ചവർ വ്യക്തമാക്കി
– ചട്ടങ്ങളും നിയമം പാലിക്കാൻ തയ്യാറാകുന്ന പകിക്കാരനെ
museo, ga on awosyamoudomo araujo alamo
oa nse0.0, njnsnu aoago js.c000 mubeo
ueitealeoym anglego tnigomumulego mudeoooleng mogmao, agl
ച്ചുകളിയും അവസാനിപ്പിക്കണം. ആയതിനാൽ വാറ്റിൽ കണക്ക് അവസാനി
ചിച്ച ഫയൽ വീണ്ടും തുറക്കുന്നത് 11വസാനിപ്പിക്കുക, ചെറുകിട വ്യാപാരികളെ
അടിച്ചേൽപ്പിച്ച വളയ സെസ് പിൻവലിക്കുക തുടങ്ങിയവ ഉന്നയിച്ച് നടത്തിയ
മാർച്ചിം ജർണ്ണയിലും ജില്ലയിലെ 14 യൂണിറ്റുകളിൽ നിന്നായി 50 ത്തോളം
വ്യാപാരികൾ കടകളച്ച് പാടൂത്തു.
– സി 2 വസ് (പ്രസിഡന്റ് ശ്രി.കെ കുഞ്ഞിരായിൻ ഹാജിയുടെ അധ്യക്ഷ
യിൽ നടത്തിയ യോഗത്തിൽ ജനറൽ സെക്രട്ടറി. (ശി.ഒ.വി.വർഗ്ഗീസ്, ഇ
, കെ. ഉസ്മാൻ, യൂത്ത് വിംഗ് (രസിഡന്റ് മുഹമ്മദ് സീഹ്, വനിതാ
വിംഗ് (ഹസിഡന്റ് ശ്രീമതി (61 ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് കാക്ക വയൽ, 
, തോമസ്,, ഇ.ടി.ബാബു, ജോജിൻ 
ടി.ജോയ്, പിവി.മഹേഷ്, സി.വി.വർഗ്ഗീസ്, സി.രവീന്ദ്രൻ,  '  '   .,
കെ.ടി.ഇസ്മയിൽ, മാത്യു മത്തായി, കമ്പ അബ്ദുല്ല ഹാജി കെ.കെ. അമ്മദ്,
സി. അബ്ദുൾ ഖാദർ, ടി.സി.വർഗ്ഗീസ്, അഷറഫ്  കൊട്ടാരം, പി.വി. അജിത്ത്, എ.പി.ശിവദാസൻ. ഉണ്ണി കാമിയോ, സിജിത്ത് ജയപ്രകാശ് തുടങ്ങിയവർ  പ്രകടനത്തിന് നേതൃത്വം നൽകി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *