August 15, 2026

നോർത്ത് വയനാട് വനം ഡിവിഷനിൽ മലയാളം ശ്രേഷ്ഠ ഭാഷ ദിനാചരണം നടത്തി

0
IMG-20191101-WA0466.jpg
By ന്യൂസ് വയനാട് ബ്യൂറോ
നോർത്ത് വയനാട് വനം ഡിവിഷനിൽ  കേരള പിറവി ദിനത്തോടനുബന്ധിച്ച് മലയാളം ശ്രേഷ്ഠ ഭാഷ ദിനാചരണം നടത്തി  .  ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രമേഷ് ബിഷ് നോയ്  ഉദ്ഘാടനം

നിർവ്വഹിച്ചു. കവിയും ഏഴുത്തുകാരനും  സാഹിത്യകാരനും ആയ രാജേന്ദ്രൻ ചെറുപൊയ്ക മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.ബിജു' സ്വാഗതവും പി.വിനോദ് നന്ദിയും പറഞ്ഞു.. തുടർന്ന് പ്രശാന്തിന്റെ നേതൃത്വത്തിൽ മലയാള ഭാഷാ ക്വിസ് മത്സരം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *