October 20, 2026

കേരള പിറവി ആഘോഷിച്ച് മുണ്ടേരി സ്കൂൾ കുട്ടിപ്പോലീസും നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാരും.

0
IMG-20191101-WA0476.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
 കേരളീയതയോടൊപ്പം നടക്കാം: എഴുതാം എന്ന സന്ദേശം ഉയർത്തി  നടത്തിയ കേരള പിറവി ദിനാഘോഷം സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡീഷണൽ നോഡൽ ഓഫീസർ സോമൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സജീവൻ പി.ടി ,ഹെഡ്മിസ്ട്രസ്    സുഹ്റ പി., എൻ.എസ്.എസ്.ജില്ലാ കോഡിനേറ്റർ ഗോപിനാഥൻ ,ഷാനു ജേക്കബ്കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ, ഷീബാ റാണി തുടങ്ങിയവർ സന്ദേശം നൽകി. കേരളീയ വസ്ത്രം ധരിച്ച് 100 ൽ പരം കുട്ടികൾ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *