October 20, 2026

എടവക പഞ്ചായത്തും കൃഷി ഭവനും ചേർന്ന് കർഷക ദിനാഘോഷം നടത്തി.

0
IMG-20191101-WA0491.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : എടവക പഞ്ചായത്തും കൃഷി ഭവനും ചേർന്ന് കർഷക ദിനാഘോഷം നടത്തി.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി. സായൂജ് പദ്ധതി
വിശദീകരണം നടത്തി. മികച്ച കർഷകരെ ജില്ലാ പഞ്ചായത്ത് അംഗം ടി. ഉഷാകുമാരി
ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീൻ മുടമ്പത്ത്, ആമിന അവറാൻ, ജിൽസൺ
തൂപ്പുംകര, ഫാത്തിമ ബീഗം, ആഷ മെജോ, മനു ജി കുഴിവേലിൽ, ബിന്ദു ജോൺ, പ്രിയ വീരേന്ദ്രകുമാർ, ജോർജ് പടകൂട്ടിൽ, ബ്രാൻ അമ്മദ് കുട്ടി, കെ.ടി. പ്രകാശ്, രജിത് കുമാർ, ജയചന്ദ്രൻ വാളേര, എ.കെ. നീതു എന്നിവർ
പ്രസംഗിച്ചു. പി. വിക്രമന്റെ നേതൃത്വത്തിൽ കുരുമുളക് കൃഷി പരീശീലിനവും
നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *