April 25, 2024

പരിഷത് പരിസ്ഥിതി — ആരോഗ്യ പ്രവർത്തക സംഗമം

0
Img 20191103 Wa0187.jpg
 

ശാസ്ത്ര സാഹിത്യ പരിഷത് കൽപ്പറ്റ യിൽ സംഘടിപ്പിച്ച പരിസ്ഥിതി – ആരോഗ്യ പ്രവർത്തക സംഗമം സംസ്ഥാന മുൻ പ്രസിഡന്റ് ടി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു.

കാലാവസ്ഥ വ്യതിയാനവും നമ്മളും എന്ന വിഷയത്തിൽ അദ്ദേഹം സ് എടുത്തു . 
ആവർത്തിക്കുന്ന ദുരന്തങ്ങളും വയനാടിന്റെ അതിജീവനവും എന്ന വിഷയത്തിൽ പ്രൊ തോമസ് തേവര സമീപന രേഖ അവതരിപ്പിച്ചു.
പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷയായി.
കെ ടി ശ്രീവത്സൻ സ്വാഗതവും കെ കെ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു .
ആരോഗ്യ പ്രവത്തക കൺവെൻഷനിൽ ഇ ജി ജോസഫ് അധ്യക്ഷനായി . 
നിർവാഹക സമിതി അംഗം പ്രൊ കെ ബാലഗോപാലൻ ഉദ്‌ഘാടനം ചെയ്തു .
ഡോ അരുൺ മംഗലത്ത് ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു . 
വയനാട്ടിലെ ആരോഗ്യ മേഖലയിലെ ഇടപെടൽ സാദ്ധ്യതകൾ എന്ന  സമീപന രേഖ കെ എം ഷാജി അവതരിപ്പിച്ചു .
പി സുരേഷ് ബാബു സ്വാഗതവും പി. ജെ .ജോമിഷ് നന്ദിയും പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *