August 10, 2026

ശ്രീ ഭഗവതി കാവ് നായർ സമാജത്തിന്റെ അഞ്ചാമത് കുടുംബ സംഗമം നടത്തി.

0
WhatsApp-Image-2019-11-04-at-11.11.21-AM-1.jpeg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : കുഞ്ഞോം  ശ്രീ ഭഗവതി കാവ് നായർ സമാജത്തിന്റെ അഞ്ചാമത് കുടുംബ സംഗമം മീനങ്ങാടി കമ്മ്യൂണിറ്റി സെൻട്രലിൽ നടന്നു. സംഗമം ഡോക്ടർ നാരായണ ഭട്ടത്തിരിപ്പാട് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ഉദ്‌ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുകയും കുടുംബ കാരനാണവന്മാരെ ആദരിക്കുകയും ചെയ്തു.യോഗത്തിൽ പ്രസിഡന്റ് ഇ പി ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ വേണുഗോപാലൻ നായർ, കെ പി നാരായണൻ, കെ ടി കുഞ്ഞികൃഷ്ണൻ, എം ബാലൻ, പുഷ്പ എ കെ, സജീഷ്‌കുമാർ, പി കെ അരുൺ, പി വിനോദ്, എം സ്വദേശൻ, പി വിജയൻ  തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *