July 14, 2026

എം.പി. ഫണ്ട് ആദ്യ ഗഡു ലഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

പതിനേഴാം ലോക്‌സഭാ കാലയളവിലെ എംപി.മാരുടെ പ്രാദേശിക വികസന നിധിയുടെ ആദ്യഗഡുവായ 2.5 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജില്ലയ്ക്ക് ലഭിച്ചു.  തുക ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് വയനാട്. തുകയുടെ 80 ശതമാനം നിര്‍വ്വഹണം നടത്തുന്ന മുറയ്ക്ക് രണ്ടാം ഗഡുവും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *