പുൽപ്പള്ളി സീതാമൗണ്ട് ഐക്കരോട്ടുപറമ്പിൽ മറിയം ( 92) നിര്യാതയായി
കൽപ്പറ്റ:
പുൽപ്പള്ളി സീതാമൗണ്ട് ഐക്കരോട്ടുപറമ്പിൽ മറിയം ( 92) നിര്യാതയായി. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ :ജോസ്, ത്രേസ്യ, തോമസ്, ഏലിയാമ്മ , ജോർജ്ജ്, മേരി, സിസ്റ്റർ അനുരജ്ഞന, ലിസി, ബെന്നി.( മംഗലാപുരം), മരുമക്കൾ: മേരി, സ്കറിയ , ഷൈല, ജോൺ, മേരി, ശശി, സാലു .സംസകാരം തൃശൂർ ഭരത പരിശുദ്ധ ത്രീത്വത്തിൻ പള്ളി സെമിത്തേരിയിൽ നടത്തി.





Leave a Reply