August 11, 2026

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾ താല്‍ക്കാലിക രജിസ്റ്റര്‍ ചെയ്യണം

0
By ന്യൂസ് വയനാട് ബ്യൂറോ
 2018 ജനുവരി 26 ല്‍ പാസാക്കിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും (ലബോറട്ടറികള്‍, ഡന്റല്‍ ക്ലിനിക്കുകള്‍, മോഡേണ്‍ മെഡിസിന്‍, ആയുഷ് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ) താത്കാലിക രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. താത്കാലിക രജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനാനുമതി നല്‍കില്ല എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *