May 17, 2024

കരാട്ടേ ചാമ്പ്യൻഷിപ്പിൽ നക്ഷത്ര ജയരാജിനും ലനിക മെഹറിഷിനും ഒന്നാം സ്ഥാനം.

0
Img 20191109 Wa0127.jpg
ബത്തേരിയിൽ വെച്ച് നടക്കുന്ന ഇന്റർ സ്കൂൾ കരാട്ടേ ചാംപ്യൻ ഷിപ്പിൽ 20 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നക്ഷത്ര ജയരാജും ,25 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ    ലനിക മെഹറിഷും. ഇരുവരും ബത്തേരി മക്ളോഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥിനികളാണ്. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *