August 11, 2026

ഡോ. അദീല അബ്ദുള്ള വയനാട് കലക്ടറായി ചുമതലയേറ്റു

0
001.jpg
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലാ കലക്ടർ ആയി  ഡോഅദീല അബ്ദുള്ള ചുമതലയേറ്റു.

 എ.ഡി.എം തങ്കച്ചൻ ആന്റണി ബൊക്ക നൽകി കലക്ടറേറ്റിൽ സ്വീകരിച്ചു. കുറ്റ്യാടി സ്വദേശിനിയായ ഡോ: അദീല ആലപ്പുഴ ജില്ലാ കലക്ടറായിരിക്കെയാണ്  വയനാട്ടിലേക്ക് സ്ഥലം മാറിയത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *