July 14, 2026

കേരള എൻ.ജി.ഒ അസോസിയേഷൻ നവംബർ 12ന് നിൽപ്പു സമരം നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
കുടിശ്ശികയായ എട്ടു ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കുക, സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പ് നടപ്പിലാക്കുക, എൻ.പി എസ് ജീവനക്കാർക്ക് തുല്യനീതി ഉറപ്പാക്കുക, ഭവന വായ്പാ പദ്ധതി പുന:സ്ഥാപിക്കുക, സ്ഥലംമാറ്റ ചട്ടങ്ങൾ സ്റ്റാറ്റ്യൂട്ടറി ആക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ നവംബർ 12ന് നിൽപ്പു സമരം നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *