May 9, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
By ന്യൂസ് വയനാട് ബ്യൂറോ

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ ഒഴുക്കന്മൂല,പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫി മില്ല്  ഭാഗങ്ങളില്‍ നവംബര്‍ 12 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പേരാല്‍, പതിനാറാം മൈല്‍, ടീച്ചര്‍മുക്ക് എന്നിവിടങ്ങളില്‍ നവംബര്‍ 12 ന് രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *