April 27, 2024

അനധികൃത വയറിംഗിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ

0
Img 20191113 Wa0282.jpg
 
കൽപ്പറ്റ: 
ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ  (സി.ഐ.റ്റി.യു)
 നാപ്പത്തി ഒന്നാമത് ജില്ലാ സമ്മേളനം കൽപ്പറ്റ ബൈജു നഗറിൽ (എൻ.ജി.ഒ ഹാൾ ) സി ഐ റ്റി യു ജില്ലാ സെക്രട്ടറി വി.വി.ബേബി ഉദ്ഘാടനം ചെയ്തു.എം.മധു അധ്യക്ഷത വഹിച്ചു.അനധികൃത വയറിംഗിനെതിരെ അധികാരികളിൽ നിന്നും കർശനമായ നടപടികൾ ഉണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സെക്രട്ടറി കെ.പി.അബൂബക്കർ, ട്രഷറർ എം.ജി ജി മാത്യു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *