July 14, 2026

ബസുടമകളിൽ നിന്നും ട്രാവൽ ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 
ക്വട്ടേഷന്‍ ക്ഷണിച്ചു
നവംബര്‍ 24,25,26 തിയ്യതികളില്‍ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാനതല കായികമേളയില്‍ നൂല്‍പ്പുഴ എം.ആര്‍.എസ്, പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് തിരികെ കൊണ്ടുവരുന്നതിന് നോണ്‍ എ.സി ടൂറിസ്റ്റ് ബസ്സ് ഉടമകള്‍,ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന് ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 20 രാവിലെ 11 . ഫോണ്‍.04936 221074.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *