April 27, 2024

പിണങ്ങോട് ഡബ്ല്യൂ.ഒ.യു.പി സ്കൂളിന് ഇരട്ടിമധുരം സമ്മാനിച്ച് മിൻഹയും നെജയും.

0
Img 20191113 Wa0155.jpg
ഇരട്ടി മധുരം സ്കൂളിന് സമ്മാനിച്ച് മിൻഹയും നെജയും.
യു പി വിഭാഗം പെൺകുട്ടികളുടെ അറബി പ്രസംഗത്തിൽ മിൻഹ ഫാത്തിമയും, യു.പി വിഭാഗം പെൺകുട്ടികളുടെ
 ഇംഗ്ലീഷ് പ്രസംഗത്തിൽ നെജ ഫാത്തിമയും പിണങ്ങോട് ഡബ്ലു.ഒ.യു.പി  സ്കൂളിന് ഇരട്ടി മധുരമാണ് ഇത്തവണ നേടികൊടുത്തത്.മത്സരിച്ച ഇരുവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുട്ടിൽ സ്വദേശിയായ അബ്ദുൾ സലാമിന്റെയും, ഷമീനയുടെയും മകളായ മിൻഹ ഫാത്തിമ   ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. 
      പർലികുന്ന് സ്വദേശിയായ ഷാജഹാന്റെയും ആബിതയുടെയും മകളായ നെജ ഫാത്തിമ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ആദ്യമായാണ് രണ്ടു പേരും ജില്ലാതലത്തിൽ മത്സരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *