April 27, 2024

യു.പി.എസ്.എ (ബൈ ട്രാന്‍സ്ഫര്‍) തസ്തികയിലെ തെരഞ്ഞെടുപ്പിനുളള കൂടിക്കാഴ്ച്ച നവംബര്‍ 21 ന്

0
കൂടിക്കാഴ്ച്ച
    ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ യു.പി.എസ്.എ (ബൈ ട്രാന്‍സ്ഫര്‍) തസ്തികയിലെ  തെരഞ്ഞെടുപ്പിനുളള കൂടിക്കാഴ്ച്ച നവംബര്‍ 21 ന് കോഴിക്കോട് മേഖല പി.എസ്.സി ഓഫീസില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *