May 30, 2026

ലോക കേരള സഭ : പ്രവാസി മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


       ലോക കേരള സഭയുടെ പ്രസിദ്ധീകരണത്തിലേക്ക് കഥ, കവിത, ലേഖനം, പഠനങ്ങള്‍, യാത്രാവിവരണം, പ്രവാസാനുഭവങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവ പ്രവാസി മലയാളികളില്‍ നിന്നും ഓണ്‍ലൈനായി ക്ഷണിച്ചു. രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും സമര്‍പ്പിക്കാം. 2019 ഡിസംബര്‍ ഒന്നിനകം lkspublication2020@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രചനകള്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *