October 18, 2026

കരുതിയിരിക്കാം വേനലിനെ.:വാട്ടര്‍ ബെല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

0
water.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വിദ്യാര്‍ഥികളില്‍ ജലപാനം പ്രോത്സാഹിപ്പിക്കുന്നതിനായി കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ആവിഷ്‌ക്കരിച്ച വാട്ടര്‍ ബെല്‍ പദ്ധതി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. വെള്ളം കുടിക്കാന്‍ ഓര്‍മിപ്പിച്ച് നിശ്ചിത ഇടവേളകളില്‍ സ്‌കൂളില്‍ ബെല്‍ മുഴക്കുന്നതാണ് പദ്ധതി.  പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സുജയ, പി.ടി.എ. പ്രസിഡന്റ് പി.എ. ബൈജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *