October 19, 2026

സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:  ഡബ്ള്യൂ.എം.ഒ കോളേജ് പി.ജി.ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിൻെറ നേതൃത്വതതിൽ സഹകരണ വാരാഘോഷത്തിന്റെ  ഉദ്ഘാടനം മടക്കിമല   സഹകരണ ബാങ്ക് മുട്ടിൽ  ബ്രാഞ്ച്മാനേജർ  എൽസമ്മ തോമസ് നിർവഹിച്ചു. ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഷബീർ അലി.പി.അധൃക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ടി പി മുഹമ്മദ് ഫരീദ് മുഖ്യപ്രഭാഷണവും   മുഹമ്മദ് റാഫി .എൻ സ്വാഗതവും   ഫൗസിയ പി നന്ദിയും വിദ്യാർത്ഥി പ്രതിനിധി അഭിജിത്ത് ജോൺസൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു..
സുബൈർ പി . സെബാസ്റ്റ്യൻ മാത്യു  .മുഹമ്മദ് അസ്‌ലം കെ. കബീർ പി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിനെ തുടർന്ന് സഹകരണ വാരാഘോഷത്തിന്റെ വിളംബര ജാഥ കോളേജിൽ നിന്ന് മുട്ടിലിലേക് സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് വരുന്ന ദിവസങ്ങളിൽ  കൊളാഷ് ,പോസ്റ്റർ നിർമ്മാണം ,തെരുവ് നാടകം ക്വിസ് കോംബിറ്റിഷൻ, സെമിനാറുകൾ എന്നിവ ഡിപ്പാർട്ട്‌മെന്റ് നടത്തപ്പെടുകയും  ഇരുപതാം തിയതി വാരാഘോഷം സമാപിക്കുമെന്നും  ഡിപാർട്മെന്റ് തലവൻ  അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *