April 26, 2024

വേലായുധന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എം.പി. അനുശോചനം അറിയിച്ചു

0
സി.പി.എം.  മുൻ വയനാട് ജില്ലാ സെക്രട്ടറി മന്ദലത്ത് വേലായുധന്റെ നിര്യാണത്തിൽ വയനാട് ലോക്സഭാ എം.പി രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ യശോദക്ക് അയച്ച അനുശോചന സന്ദേശത്തിൽ കുടുംബത്തിന്റെ  ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *