March 29, 2024

ഒണ്ടയങ്ങാടി പരേതനായ പാലത്തിങ്കൽ വർക്കിയുടെ ഭാര്യ മറിയം (82) നിര്യാതയായി

0
Img 20191128 Wa0204.jpg
മാനന്തവാടി: ഒണ്ടയങ്ങാടി 
പരേതനായ പാലത്തിങ്കൽ വർക്കിയുടെ ഭാര്യ മറിയം (82) നിര്യാതയായി. മക്കൾ ജോയി വർഗീസ്, സി.അനറ്റ്(FMCK- GOA) ഏലിയാമ്മ അഗസ്റ്റിൻ മുണ്ടുനടയ്ക്കൽ, ജേക്കബ് പി.വി.(അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി) മറിയക്കുട്ടി ബേബി കുറച്ചനാട്, ബ്രിജിറ്റ് പി.വി (അധ്യാപിക ജി.എച്ച്.എസ്.എസ് കുറ്റ്യാടി) വിൻസന്റ് പി.വി.
മരുമക്കൾ – ലില്ലി കിഴക്കരക്കാട്ട്, അഗസ്റ്റിൻ മുണ്ടുനടയ്ക്കൽ ജാക്വിലിൻ ജേക്കബ് (പ്രധാനാധ്യാപകൻ,  സെന്റ് ജോസഫ്സ് എച്ച്.എസ് അടയ്ക്കാത്തോട്) , ബേബി കുറുപ്പനാട്, ഷോജി ജോസഫ് (അധ്യാപകൻ ,സെൻറ് ജോസഫ്സ് ടി.ടി.ഐ മാനന്തവാടി), ഷീജ മാങ്കൊമ്പിൽ. സംസ്കാര
ശുശ്രൂഷകൾ   വെള്ളിയാഴ്ച   11 മണിക്ക് ഒണ്ടയങ്ങാടി ഭവനത്തിൽ ആരംഭിക്കും. സംസ്കാരം 12 മണിക്ക് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *