ഡ്രിപ്പ് ഇറിഗേഷന്‍ പഠനയാത്ര നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad

         കല്‍പ്പറ്റ  നിയോജകമണ്ഡലത്തില്‍ കിലയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ചിറ്റൂരിലേക്ക് ഡ്രിപ്പ് ഇറിഗേഷന്‍ പഠനയാത്ര നടത്തി.   ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണണന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സി. കെ.ശശീന്ദ്രന്‍ എം.എല്‍.എ.  അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മമ്മുട്ടി, ഡോ.ശബരിനാഥന്‍, എന്‍.അശ്വിന്‍ എന്നിവര്‍ ഡ്രിപ്പ് ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സഹദ്, മുട്ടില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഭരതന്‍ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.എന്‍.ശിവരാമന്‍, കില ഫാക്കല്‍റ്റി കെ.സുരേഷ് കുമാര്‍, പച്ചപ്പ് കോര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
     ചിറ്റൂര്‍ മണ്ഡലത്തില്‍ വിജയകയമായി നടപ്പിലാകുന്ന ഡ്രിപ്പ് ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് പഠിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്നും പ്രസിഡണ്ട്മാര്‍, ജനപ്രതിനിധികള്‍, പച്ചപ്പ് കണ്‍വീനമാര്‍,  ജൈവ കര്‍ഷകര്‍ തുടങ്ങിയ എണ്‍പത് പേരാണ് ഡ്രിപ്പ് ഇറിഗേഷന്‍ പഠന യാത്രയില്‍ പങ്കെടുത്തത്. വയനാടിന്റെ പ്രധാന ജലസംഭരണ കേന്ദ്രങ്ങളിലെ ജലം കൃഷിക്കനുയോജ്യമായ രീതയില്‍ പ്രയോജനപ്പെടുത്തുകയും കര്‍ഷകക്ക് ഉപകാരപ്രദമായ രീതിയില്‍ പദ്ധതികള്‍ 
Ad

മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് 19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തിൽ അവിടെ നടത്തിയിരുന്ന ഓ പി യും കിടത്തി ചികിത്സ സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കുന്നതിന് പൊരുന്നന്നൂർ, പനമരം ...
Read More
 മദ്യഷാപ്പുകൾ പൂട്ടിയ സാഹചര്യത്തിൽ വ്യാജ ചാരായം നിർമ്മിക്കുവാൻ സാദ്ധ്യത ഉള്ളതിനാൽ      സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി, നടത്തിയ പരിശോധനയിൽ സു : ബത്തേരി ...
Read More
ഇന്ന് (30-03-2020) രോഗം സ്ഥിരീകരിച്ച വയനാട് മൂപ്പൈനാട്  സ്വദേശിയുടെ റൂട്ട് മാപ്പ്അദ്ധേഹം തന്നെ വിശദീകരിക്കുന്നു,,,,,എന്റെ റൂട്ട് മാപ്പ് 21/03/2020 ദുബായ് എയർപോർട്ട് ടെർമിനൽ 3 ൽ നിന്നും എമിറേറ്റ്സ് ...
Read More
കൽപ്പറ്റ :  ഡി.വൈ.എഫ് .ഐ . ജില്ലാ കമ്മിറ്റി നിർമ്മിച്ച മാസ്കുകൾ ജില്ലയുടെ വിവധയിടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉപയാഗിക്കാനായി മാസ്കുകൾ നൽകി. ജില്ലാ പോലീസ്  മേധാവി ആർ.ഇളങ്കോവിന് ഡിവൈഎഫ്ഐ ...
Read More
കൽപ്പറ്റ: വയനാട് ജില്ലാ ആയുർവേദ  ആശുപത്രിയിലെ  നാഷണൽ  ആയുഷ്  മിഷനിലെ  ഡോ അരുൺ  ബേബിയുടെ നേതൃത്വത്തിൽ   സിദ്ധ  പ്രതിരോധ മരുന്നായ  നിലവേമ്പ് കുടിനീർ കൽപ്പറ്റ  നഗര സഭയിലെ ...
Read More
കൺട്രോൾ റൂം തുറന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഗ്നി രക്ഷാ സേന ജില്ലാ തല കണ്ട്രോൾ റൂം തുറന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഭക്ഷണം, അത്യാവശ്യ മരുന്നുകൾ, ലോക്ക് ...
Read More
കൽപ്പറ്റ..കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പൂഴ്ത്തിവെയ്പ്, അമിതവില തടയുന്നതിനായി രൂപീകരിച്ച വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച ജില്ലാ സമിതി ജില്ലയിലെ മൂന്ന് താലൂക്കിലും പരിശോധന നടത്തി.  ജില്ലയില്‍ ...
Read More
വെള്ളമുണ്ട;പ്രതിസന്ധിഘട്ടത്തില്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാന്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധസംഘടനകള്‍ രംഗത്ത്.കൂലിപ്പണിയെടുത്ത് നിത്യജീവിതം പുലര്‍ത്തുന്നവര്‍ക്ക് വരുമാനം നിലച്ചതോടെ സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന് ...
Read More
കോവിഡ് ഭീതിയിലും ജാഗ്രതയോടെ സാമ്പത്തിക മേഖലയുടെ കാവൽഭടൻമാരായി ബാങ്ക് ജീവനക്കാർകൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിതീകരിക്കുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്തതോടെ ...
Read More
മാനന്തവാടി: വയനാട് ജില്ല ഗവ: ഹോസ്പിറ്റൽ കൊറോണ രോഗികൾക്കായി മാറ്റിയ സാഹചര്യത്തിൽഡയാലിസ്സിസ് യൂനിറ്റ് പ്രത്യേക വിഭാഗമായി മാനന്തവാടി ഗവ. ഹോസ്പിറ്റലിൽ തന്നെ നടന്നു വരുന്നുണ്ട്.കൃത്യമായി വിവരം ലഭിക്കാത്ത ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *