ദ്വാരക എ.യു.പി.സ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്ന കൊമ്മയാട് അരഞ്ഞാണിയിൽ വി.പി. ജോൺ മാസ്റ്റർ (76) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
ദ്വാരക എ.യു.പി.സ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്ന കൊമ്മയാട് അരഞ്ഞാണിയിൽ വി.പി. ജോൺ മാസ്റ്റർ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിൽ. ഭാര്യ: റോസിലി കപ്യാരുമലയിൽ. മക്കൾ: മിനി ജോൺ  (അദ്ധ്യാപിക ,സെന്റ് ജോസഫ്സ്  ടി.ടി.ഐ കണിയാരം) .റെനി ജോൺ ( അദ്ധ്യാപിക ,കേന്ദ്രീയ വിദ്യാലയം ചെന്നൈ) , റാണി ജോൺ ( അദ്ധ്യാപിക ,എസ്.എ .എൽ പി.സ്കൂൾ ,കുപ്പാടിത്തറ) . Dr.സെബിൻ ജോൺ ( ആയൂർവ്വേദ ഡോക്ടർ ) മരുമക്കൾ : തോമസ് മാത്യു ( ഹെഡ്മാസ്റ്റർ ,ജി.വി.എച്.എസ്.എസ് മാനന്തവാടി ) , പ്രിൻസ്റ്റൻ ജോർജ് ( മാനേജർ ,ലോഗിസ്റ്റിക്, ചെന്നൈ ) , തോമസ് മാത്യു ( ഹയർ സെക്കണ്ടറി ടീച്ചർ ,ജി.എച് .എസ് . എസ് .പനമരം ).
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *