September 28, 2026

യുവാവ് കുഴഞ്ഞു വീണ് മരിച്ചു : കോ വിഡ് പരിശോധനക്ക് വിധേയമാക്കുെമെന്ന് ആരോഗ്യ വകുപ്പ്

0
IMG-20200802-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: കോവിഡ് ക്ലസ്റ്റർ ആയ വാളാട് 
യുവാവ് കുഴഞ്ഞു വീണ് മരിച്ചു : കോ വിഡ് പരിശോധനക്ക് വിധേയമാക്കുെമെന്ന് ആരോഗ്യ വകുപ്പ്.
തവിഞ്ഞാൽ എടത്തന    കുറിച്യ തറവാട്ടിലെ കെ.   സി ചന്ദ്രനാണ്‌ (38)   മരിച്ചത്‌.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ 
നെഞ്ചുവേദനയെതുടർന്ന് കുഴഞ്ഞ് വീണ ശേഷം  ആശുപത്രിയിൽ  എത്തിച്ചെങ്കിലും മരണം സംഭവിച്ചു.   സംശയനിവാരണത്തിനായി കോവിഡ്‌  പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്  തീരുമാനിച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ .
ഭാര്യ: ബിന്ദു. മകൾ : ശിവനന്ദ.
വയനാട് ജില്ലയിലെ  ഏറ്റവും വലിയ കുറിച്യ തറവാടുകളിലൊന്നാണ് എടത്തന . ഈ പ്രദേശമടങ്ങുന്ന വാളാടാണ് വയനാട്ടിൽ ഇപ്പോൾ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്റർ . എടത്തനയിൽ ആന്റിജൻ പരിശാധന നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *