September 27, 2026

പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു .

0
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വാളാരംകുന്ന് കോളനി നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോളനിയിലെ 16 കുടുംബങ്ങളിൽ നിന്നുള്ള 75 പേരെ ക്യാമ്പിലേക്ക് മാറ്റി. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ കോളനി നിവാസികളെയാണ് മാറ്റിപ്പാർപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *