News Wayanad കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു August 4, 2020 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട: തുടർച്ചയായി പെയ്ത കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പഴഞ്ചന ആലാൻപോക്കറിൻ്റെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോട്ടോറടക്കം ഇടിഞ്ഞുതാഴ്ന്നത്. 36 റിംഗ്ആഴമുള്ള കിണർ പൂർണമായും തകർന്ന നിലയിലാണ്. Post navigation Previous: പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു .Next: കാലവർഷത്തിൽ വീട് തകർന്നു: കുടുംബം വീട്ടിലില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. Also read News Wayanad രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, പിന്നാലെ മകനും; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം September 26, 2026 0 News Wayanad ‘കൈയ്യോട് കൈ’ ശുചീകരണ ക്യാമ്പയിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് പ്രിയങ്ക ഗാന്ധി September 26, 2026 0 News Wayanad വൈത്തിരി ഉപജില്ലാ കായിക മേള: സെന്റ് തോമസ് എച്ച് എസ് നടവയലും ജിഎം ആർ എസ് കൽപ്പറ്റയും ജേതാക്കൾ September 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply