September 27, 2026

കാലവർഷത്തിൽ വീട് തകർന്നു: കുടുംബം വീട്ടിലില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

0
IMG-20200804-WA0347.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട: കനത്ത മഴയിൽ വീട് തകർന്നു. വെള്ളമുണ്ട പഞ്ചായത്തിലെ ഒമ്പതാം വാർഡായ പീച്ചംകോട് സ്വദേശി തട്ടാകണ്ടി ഇബ്രാഹിമിൻ്റെ വീടാണ് ഇന്നലെ വൈകുന്നേരം തകർന്നത്. ഓടിട്ട മേൽക്കൂരയും ചുമരും തകർന്നതോടെ വീട് പൂർണ്ണമായും വാസയോഗ്യമല്ലാതായി. സംഭവ സമയത്ത് കുടുംബം ആശുപത്രിയിലായതിനാൽ അപകടം ഒഴിവാവുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *