March 28, 2024

വെള്ളമുണ്ട ഒഴുക്കൻ മൂലയിൽ പേപ്പട്ടി പശുക്കളെയും വളർത്തുനായ്ക്കളയും കടിച്ചു.

0
വെള്ളമുണ്ട ഒഴുക്കൻ മൂലയിൽ പേപ്പട്ടി പശുക്കളെയും വളർത്തുനായ്ക്കളയും കടിച്ചു. നിരവധി വീടുകളിലെ പശുക്കെയും  ആട്, വളർത്തു നായ എന്നിവയെയുമാണ് കടിച്ചത് . ഇന്ന് രാവിലെയാണ് സംഭവം. വെള്ളമുണ്ട െവെറ്റിറിനറി ഡോക്ടടറുെടെ നേതൃത്വത്തിൽ കടിയേറ്റ മൃഗങ്ങൾക്ക്  കുത്തി വെയ്പ് നടത്താനുള്ള ശ്രമം തുടങ്ങി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *