September 28, 2026

ഗൾഫിലേക്ക് മടങ്ങാനുള്ള പ്രവാസികൾക്ക് കോവിഡ് ടെസ്റ്റിന് വയനാട്ടിൽ സൗകര്യം. :സാമ്പിൾ കളക്ഷൻ ടീം വയനാട്ടിൽ പ്രവർത്തനമാരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
U A E യിലേക്ക് മടങ്ങിപ്പോകുന്നവർക്ക്
 covid -19 ടെസ്റ്റ് ചെയ്യാൻ ഇനി ചുരമിറങ്ങേണ്ടതില്ല.
U A E ഗവൺമെന്റ് അംഗീകാരമുള്ള  പ്യൂർ ഹെൽത്ത് & മൈക്രോ ലാബിന്റെ വയനാട്ടിലെ ആദ്യ അംഗീകൃത ലാബായി മീനങ്ങാടി ആരോഗ്യ പോളി ക്ലിനിക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . 
U A E യിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ മടങ്ങാൻ ആഗ്രഹിക്കുന്ന വയനാട്ടുകാർക്ക്  ഈ സംവിധാനം ഉപയോഗപ്പെടുത്താം.
നിലവിൽ വീട്ടിൽ വന്ന് സാമ്പിൾ ശേഖരിക്കുന്ന സംവിധാനം മാത്രമാണ് ഏർപ്പെടുത്തിയിടുള്ളത്. മറ്റു സ്വകാര്യ വ്യക്തികൾക്കും  ഈ സംവിധാനം ഉപയോഗപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് :
98 95 95 95 62
ICMR അംഗീകാരമുള്ള കോഴിക്കോട്  മൈക്രോ ലാബിന്റെ സാമ്പിൾ കളക്ഷൻ ടീം വയനാട്ടിൽ പ്രവർത്തനമാരംഭിച്ചു. മീനങ്ങാടി ആരോഗ്യ പോളിക്ലിനിക്കും, മൈക്രോ ലാബ്സ് കോഴിക്കോടും ചേർന്നാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും , മറ്റു സ്വകാര്യ വെക്തികൾക്കും ഈ സംവിധാനം ഉപയോഗ പ്പെടുത്താം. നിലവിൽ വീട്ടിൽ വന്ന് സാമ്പിൾ ശേഖരിക്കുന്ന സംവിധാനം മാത്രമാണ് ഏർപ്പാടാക്കിയിരിക്കുന്നത്.
മുൻകൂട്ടി ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ വീടുകളിൽ വന്ന് സാമ്പിൾ ശേഖരിക്കുന്നു. 24 മണിക്കൂർ മുതൽ 48 മണിക്കൂറിനുള്ളിൽ റിസൽട്ട് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
9895959562
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *