April 25, 2024

സ്വാതന്ത്ര്യ ദിനാഘോഷം ആചാരത്തിന് മാത്രം: ആൾക്കൂട്ടം പാടില്ല.

0
ജില്ലാ ആസ്ഥാനങ്ങളിലെ സ്വാതന്ത്ര്യ ദിനാഘോഷം
സർക്കാർ മാർഗരേഖ പുറത്തിറക്കി.
1) സ്വാതന്ത്ര്യദിന പരേഡ് ആചാരത്തിന് വേണ്ടി മാത്രം മതി.
2) പൊതുജനങ്ങൾക്ക് ചടങ്ങിൽ പ്രവേശനം ഇല്ല
3) ചടങ്ങിൽ 100-ൽ കൂടുതൽ പേരെ ക്ഷണിക്കരുത്
4) പരേഡിൽ  3 മുതൽ 5 വരെ കണ്ടിജന്റുകളെ  പാടുള്ളു
5) മാർച്ച് പാസ്റ്റ് ഒഴിവാക്കണം
6) ദേശിയോദ്ഗ്രഥന ഗാനാലാപനത്തിന്  കുട്ടികളെ നിയോഗിക്കരുത്
7) ചടങ്ങിലേക്ക് മുതിർന്നവരെയും കുട്ടികളെയും ക്ഷണിക്കരുത്
8) മെഡൽ ദാനം ഒഴിവാക്കണം
9 ) ലഘു ഭക്ഷണ വിതരണം പാടില്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *