November 7, 2026

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: പുതുക്കിയ ലിസ്റ്റ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
:
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 2 അമ്പലവയല്‍ സ്വദേശികള്‍ (58, 56),  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന വാരാമ്പറ്റ സ്വദേശി (17), മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കാവുംമന്ദം സ്വദേശി (42),  മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂടെ നിന്ന, ഇപ്പോൾ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള കാവുംമന്ദം സ്വദേശി  (36), വാളാട് സമ്പര്‍ക്കത്തിലുള്ള 9 വാളാട് സ്വദേശികള്‍ (5 പുരുഷന്മാരും 4 സ്ത്രീകളും)  എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *