April 30, 2026

വയനാട്ടിൽ ബുധനാഴ്ച കോവിഡ് രോഗമുക്തരായവർ.

0
By ന്യൂസ് വയനാട് ബ്യൂറോ
രോഗമുക്തി നേടിയവര്‍:
വയനാട് ജില്ലയിലെ വാളാട് (20 പേര്‍), തൊണ്ടർനാട് മൂന്ന് പേർ  (30, 33, 30), നെൻമേനി രണ്ട് പേർ  (66, 27), തരുവണ ഒരാൾ (32), മാനന്തവാടി  ഒരാൾ (35), പടിഞ്ഞാറത്തറ  ഒരാൾ (28), അമ്പലവയൽ (2 പേര്‍), പിലാക്കാവ്, വേലിയമ്പം സ്വദേശികളും പാലക്കാട് (52), കണ്ണൂർ  സ്വദേശികളായ അഞ്ച് പേർ (37, 39, 20, 55, 33), തമിഴ്നാട് സ്വദേശികളായ രണ്ട് പേർ  (24, 36) സ്വദേശികളുമാണ് ഇന്ന്‌ രോഗമുക്തരായത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *