March 29, 2024

കഴിഞ്ഞ ദിവസം കൂടുതൽ മഴ ബാണാസുര ഡാം പരിസരത്ത്: മേപ്പാടിയിൽ കുറഞ്ഞു.

0
വയനാട് ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങളും മഴയുടെ അളവും
ആഗസ്റ്റ് 8 ന് രാവിലെ 8.30 മുതല്‍ 9 ന് രാവിലെ 8.30 വരെ ലഭിച്ച മഴ- മില്ലിമീറ്ററില്‍.
(ബ്രാക്കറ്റില്‍ മഴ ബാധിക്കുന്ന നദീതടം/ പ്രദേശം)  
എരുമകൊല്ലി, മേപ്പാടി – 44 (ചെറുപുഴ, വെങ്ങപ്പള്ളി)
പടിഞ്ഞാറത്തറ, ബാണാസുര- 75.8 (റിസര്‍വോയര്‍, കരമാന്‍തോട്)
തൊണ്ടര്‍നാട്-മട്ടിലയം – 67  (മാനന്തവാടി പുഴ,മൂളിതോട് )
തൊണ്ടര്‍നാട്- തേറ്റമല – 50  (മാനന്തവാടി പുഴ, മൂളിതോട് )
തൊണ്ടര്‍നാട്- മക്കിയാട് 46 (മാനന്തവാടിപുഴ, മൂളിതോട് )
തവിഞ്ഞാല്‍- വാളാട് – 58 (പേരിയ പുഴ)
തവിഞ്ഞാല്‍- പേരിയ – 64 (പേരിയ പുഴ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *