July 8, 2026

വളർത്തു പ്രാവുകളെ കടിച്ചു കൊന്നു. : വെള്ളമുണ്ടയിൽ തെരുവുനായ ശല്യം രൂക്ഷം.

0
IMG-20200810-WA0149.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമായി.തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കടിക്കുന്നതും പതിവാകുന്നു. എട്ടേ നാലിലെ ചോമ്പാ ഇൻ വാളൻ മുസ്തഫയുടെ 12 വളർത്തു പ്രാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.ഇന്നു രാവിലെയാണ്  നായ്ക്കളുടെ കടിയേറ്റ് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

 കഴിഞ്ഞ ദിവസങ്ങളിൽ വെള്ളമുണ്ട ഒഴുക്കൻ മൂലയിൽ പേപ്പട്ടി നിരവധി വളർത്തുമൃഗങ്ങളെയും നായ്ക്കളെയും കടിച്ചിരുന്നു. തുടർന്നു വെള്ളമുണ്ട  വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തു . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *