വാളാട് ക്ലസ്റ്ററിൽ 294 കോവിഡ് രോഗികൾ: സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ.
കൽപ്പറ്റ.. വയനാട് ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ . കലക്ടട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയിൽ രോഗികളുടെ എണ്ണം 932 ആയി. ഇവരിൽ 294 രോഗികളും വാളാട് ക്ലസ്റ്ററിൽ നിന്നുള്ളവരാണ്. വരും ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും എന്നും മന്ത്രി പറഞ്ഞു.





Leave a Reply