April 16, 2024

വയനാട്ടിൽ കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങളും മഴയുടെ അളവും

0
ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങളും മഴയുടെ അളവും
ആഗസ്റ്റ് 9 ന് രാവിലെ 8.30 മുതല്‍ 10  ന് രാവിലെ 8.30 വരെ ലഭിച്ച മഴ- മില്ലിമീറ്ററില്‍.
(ബ്രാക്കറ്റില്‍ മഴ ബാധിക്കുന്ന നദീതടം/ പ്രദേശം)  
ഓടത്തോട് – മേപ്പാടി (51) വൈത്തിരിപുഴ
പടിഞ്ഞാറത്തറ – ബാണാസുര – (57.60 )
(റിസര്‍വോയര്‍, കരമാന്‍തോട്), തൊണ്ടര്‍നാട് -മട്ടിലയം (42) മാനന്തവാടി പുഴ
തവിഞ്ഞാല്‍ – വാളാട് (41) പേര്യ പുഴ
തവിഞ്ഞാല്‍ പേര്യ (38.40 )പേര്യ പുഴ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *