August 16, 2026

വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

0
IMG_20200811_111708.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 
മാനന്തവാടി
കാരക്കാമല സ്വദേശി എറമ്പയിൽ മൊയ്തു (65) ആണ് മരിച്ചത്.
കിഡ്നി ലിവർ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്ക് പോയപ്പോഴാണ് കൊറോണ വൈറസ് ബാധിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കൽപ്പറ്റ സ്വദേശിയായ വ്യാപാരിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 
മെഡിക്കൽ ബോർഡ് കൂടിയ ശേഷം ഔദ്യോഗികമായി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *