August 15, 2026

ലൈഫ് ഭവനപദ്ധതി അപേക്ഷാ തിയ്യതി നീട്ടണം .

0
By ന്യൂസ് വയനാട് ബ്യൂറോ
                            കേന്ദ്ര കേരള സർക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ഫണ്ട്‌ ഉപയോഗിച്ച് നടപ്പാക്കുന്ന ലൈഫ് ഭാവന പദ്ധതിക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഓഗസ്റ് 14വരെയാണ് അവസാന തിയ്യതി എന്നാണ് അറിയിച്ചത്  എന്നാൽ നമ്മുടെ പഞ്ചായത്തടക്കം വിവിധ പ്രദേശങ്ങൾ ലോക്ക് ഡൌൺ ആയതിനാൽ ആവശ്യമായ രേഖകൾ തയ്യാറാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അപേക്ഷ സമർപ്പിക്കുന്നു അവസാന തിയ്യതി ഈ മാസം 31വരെ നീട്ടണമെന്ന് പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു  പ്രസിഡന്റ്‌ ടി. മൊയ്തു അദ്യക്ഷത വഹിച്ചു. പടയൻ അബ്ദുള്ള. അബ്ദുള്ള കേളോത്. ആലിക്കുട്ടി ആറങ്ങാടൻ മുസ്തഫ മൊൻതോൽ. അമ്മദ് തെല്ലൊന്. വളവിൽ അമ്മദ് . എം കെ  അബൂബക്കർ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *