September 27, 2026

സിവിൽ സർവീസ് നേടിയ മഞ്ജു ചന്ദ്രനെ എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു

0
IMG-20200810-WA0115.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :  2019 സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടി വയനാടിന്റെ  അഭിമാനമായി മാറിയ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം  സ്വദേശി മഞ്ജു ചന്ദ്രനെ എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ ഉപഹാരം കൈമാറി.ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം,യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് കാട്ടിക്കുളം,എംഎസ്എഫ് ജില്ലാ സെക്രട്ടറി റിൻഷാദ് മില്ല്മുക്ക്,ഷമീർ ഒടുവിൽ,മുബഷിർ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *