November 7, 2026

മാനന്തവാടി നഗരസഭ ഡാറ്റാ എൻട്രി നടത്താൻ വ്യക്തികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
താൽപര്യപത്രം ക്ഷണിച്ചു. 
 
മാനന്തവാടി നഗരസഭ വസ്തു നികുതി പരിഷ്കരണം ഓൺലൈനാക്കുന്നതിന് ഡാറ്റാ എൻട്രി നടത്താൻ  വ്യക്തികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. യോഗ്യത ഡാറ്റാ എൻട്രിയിൽ മുൻപരിചയം ഉണ്ടായിരിക്കണം. ആവശ്യപ്പെടുന്ന പക്ഷം സ്വന്തമായി ലാപ്ടോപ്പ് ഉപയോഗിച്ച് ഡാറ്റാ എൻട്രി നടത്തേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14 ന്  വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് 04935 240253 എന്ന നമ്പറിൽ ബന്ധപ്പെടാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *