April 25, 2024

കാറ്റിലും മഴയിലും വീട് തകർന്നു

0
Img 20200811 Wa0384.jpg
.
കാട്ടിക്കുളം:കാറ്റിലും മഴയിലും വീട് തകർന്നു. കാട്ടിക്കുളം എടയൂർകുന്ന് ചരുവിള പുത്തൻവിട്ടിൽബാബുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ പുർണ്ണമായും 
 തകർന്നത്. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് വിടിനുള്ളിലുള്ള കുടുംബാംഗങ്ങൾഓടിപുറത്തിറങ്ങിയതിനാൽആത്ഭുതകരമായ് രക്ഷപ്പെട്ടു.  എൽ എൽ എയും ഒ ആർകേളു, തൃശ്ശിലേരിവില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾവിലയിരുത്തി. വിടുപുർണ്ണമായും തകർന്നതിനാൽ ബന്ധുവിട്ടിലാണ് ഇവർ കഴിയുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *