September 28, 2026

നന്ദിത മനോജിനെ ജനമൈത്രി പോലീസ് ആദരിച്ചു.

0
IMG-20200811-WA0323.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം പ്ലസ് ടു പരീക്ഷയിൽ പനമരം ഗവ: ഹൈ സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ ജനമൈത്രി മെമ്പർ മനോജിൻ്റെ മകൾ നന്ദിത മനോജിനെ പനമരം പോലീസ് സബ് ഇൻസ്പെക്ടർ ഷൈജുവിൻ്റെ നേതൃത്വത്തിൽ മൊമെൻ്റോ നൽകി ആദരിച്ചു.ജനമൈത്രി പോലീസ് അംഗങ്ങളായ സുരേഷ് .കെ .സി .മജീദ്. മഹറൂഫ് പനമരം  .മാമു (മഹമൂദ്) എന്നിവർ ആശംസകളർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *