September 28, 2026

മാനന്തവാടിയിലെ ബ്ലൂസ്റ്റാർ സ്റ്റേഷനറി ഉടമ ഇ എ ലത്തീഫ് (61) നിര്യാതനായി.

0
IMG-20200812-WA0137.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിലെ വ്യാപാരിയും മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകനുമായിരുന്ന (ബ്ലൂസ്റ്റാർ സ്റ്റേഷനറി )
തലശ്ശേരി പൊന്ന്യം സറാമ്പിയിലെ ഇ എ ലത്തീഫ് (61) നിര്യാതനായി. ഭാര്യ സലീല മക്കൾ ജുനൈദ്, ജുഫൈസ് ,ജു ഫീറ, ജംഷീറ, ജാമാതാക്കൾ മർസീന, റീഹ, നൗഷാദ്, നിയാസ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *