April 25, 2024

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

0
മാനന്തവാടി നഗരസഭയിലെ കല്ലുമൊട്ടംകുന്ന് ഉദയ വായനശാലയ്ക്ക് കംപ്യൂട്ടറും പ്രിന്ററും വാങ്ങുന്നതിന് ഒ.ആര്‍. കേളു എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *