November 7, 2026

ഓണക്കിറ്റുകൾ നാളെ മുതൽ വാങ്ങാം.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഓണക്കിറ്റ് വിതരണം നാളെ 
 മുതല്‍
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം  ഇന്ന് (ആഗസ്റ്റ് 13) മുതല്‍ തുടങ്ങും. എ.എ.വൈ. കാര്‍ഡ് ഉടമകള്‍ക്കാണ് വ്യാഴാഴ്ച്ച മുതല്‍ കിറ്റുകള്‍ ലഭിക്കുക. 500 രൂപയോളം വില വരുന്ന പതിനൊന്ന് ഇനം സാധനങ്ങളാണ് കിറ്റിലുളളത്. ഗുണഭോക്താള്‍ക്ക് ജൂലൈ മാസത്തെ റേഷന്‍ വാങ്ങിയ കടകളില്‍ നിന്നും കിറ്റ് കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *