News Wayanad കോവിഡ് ഡ്യൂട്ടി: വിമുക്തഭടന്‍ന്മാര്‍ക്ക് അപേക്ഷിക്കാം August 14, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള വിമുക്തഭടന്മാര് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.ഫോണ്‍. 04936 202668 Post navigation Previous: റേഷന്‍ കടകള്‍ ഞായറാഴ്ച തുറക്കുംNext: ബിരുദ കോഴ്സ്: അപേക്ഷ ക്ഷണിച്ചു Also read Latest News News Wayanad ലോഗോ ഡിസൈനിൽ കൈയടിനേടി കൃഷ്ണൻ കുമ്പളേരി; ഈ വർഷം ആറ് മേളകൾക്ക് നിറം പകർന്നു November 7, 2026 0 Latest News News Wayanad മാനന്തവാടിയിൽ എകെഎസ്ടിയു ജില്ലാ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു November 7, 2026 0 Latest News News Wayanad ലഹരിയ്ക്കെതിരെ പടവാളായി തെരുവുനാടകം; മാനന്തവാടിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശ്രദ്ധേയമായി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply