April 29, 2024

സ്കൂൾ ഓഫ് ഫൈൻ ആട്സ് പരീക്ഷയിൽ പ്രഷീബ് പി.എസിന് മികച്ച വിജയം.

0
Img 20200815 090515.jpg
മാനന്തവാടി:   കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആട്സ് കെ.ജി.സി.ഇ.    കേരള ഗവ: സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ഇൻ ഫൈൻ ആട്സ് ആൻഡ് അനിമേഷൻ കോഴ്സിൽ മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി പി.എസ്. പ്രഷീബിന് മികച്ച വിജയം. കരകൗശല വിദഗ്ധൻ പ്രദീപ് വയനാടിന്റെയും ഷീബയുടെയും മകനാണ്. ഫസ്റ്റ് ക്ലാസോടെയാണ് പ്രഷീബ് 
 പാസായത്.  ഓയിൽ പെയിന്റിഗ് , മ്യൂറൽ പെയിന്റിംഗ് , കളർ പെൻസിൽ ഡ്രോയിംഗ്
എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *