September 30, 2026

പതിനഞ്ച് കാരിയെ തട്ടികൊണ്ടു പോയതായി പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ
പതിനഞ്ച് കാരിയെ തട്ടികൊണ്ടു പോയതായി പരാതി  . ഒരാഴ്ച്ച മുൻപ് പുൽപ്പള്ളി ഇരുളം ചുണ്ടകുന്ന് വെളുത്തുള്ളി കോളനിയിലെ പതിനഞ്ച് കാരിയെ തട്ടികൊണ്ട് പോയതായാണ് പരാതി  സംഭവം നടന്ന് ഒരാഴ്ച്ചകഴിഞ്ഞിട്ടും ട്രൈബൽ പ്രമോട്ടർ ആശ വർക്കർ മറ്റ് ബന്ധപെട്ടവർ സംഭവം മൂടി വെക്കാൻ ശ്രമിച്ചന്നും ആരോപണമുണ്ട് .തുടർന്ന് മാധ്യമ പ്രവർത്തകൻ ഇടപെട്ട് ബത്തേരി ട്രൈബൽ ഡവലപ്പ്മെൻറ് ഓഫീസറെ അറിയിക്കുകയായിരുന്നു .തുടർന്നാണ് പ്രമോട്ടർ കോളനിയിലെത്തി അന്വേഷണം നടത്തിയത് സംഭവത്തിൽ പ്രദേശത്തെ യുവാവാണ് തട്ടികൊണ്ട് പോയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *