March 29, 2024

മാതൃകയായിചെറുപുഷ്പ മിഷൻ ലീഗ് : ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു

0
Img 20200815 Wa0593.jpg
നടവയൽ: ചെറുപുഷ്പ മിഷൻ ലീഗ് നടവയൽ മേഖലയുടെ പ്രവർത്തനവർഷാരംഭം നടവയൽ ആർച്ച് എപ്പിസ്കോപ്പൽ ദേവാലയ  വികാരി ആർച്ച്‌പ്രീസ്റ്റ് . ഫാ.ജോസ് മേച്ചേരിൽ  ഓസാനാംഭവനിൽ  ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു കൊണ്ടു  തുടക്കം കുറിച്ചു .  ചെറുപുഷ്പ മിഷൻ ലീഗ് മേഖല   ഡയറക്ടർ ഫാ.ഷിജോ വേനക്കുഴിയിൽ , ഫാ: നിധിൻ ആലക്കാത്തടത്തിൽ, ആന്റോ ചിറമ്മേൽ , ടോണി ചെമ്പോട്ടിക്കൽ ,  സി.ആൻസ് മരിയ CMC,രഞ്ജിത്ത് മുതുപ്ലാക്കൽ , സാബു ഊളവള്ളിക്കൽ ,  അഞ്ജന കദളിക്കുന്നേൽ  , സെലസ്റ്റി മരിയ , സിസ്റ്റർ  ക്രിസ്റ്റീന എഫ്.സി.സി.
തുടങ്ങിയവർ  നേതൃത്വം നൽകി. നടവയൽ മേഖലകളിലെ  വിവിധ ശാഖകളിൽ നിന്നായി സമാഹരിച്ച ഒരു  ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളും 30000 രൂപയും മൂന്ന്  അനാഥാലയങ്ങളിലായി വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *